കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയുള്ളവരുടെയും, മരണപെട്ടവരുടെയും വിവരങ്ങൾ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്..
👇
https://docs.google.com/spreadsheets/d/1rJXwT9m4A9u4MW32plfhRgu4o2u0eHPH7nHEOIeBF0c/edit?usp=drivesdk
#Calicutairport
ഇപ്പോൾ ഷാർജയിൽ താമസ സ്ഥലത്ത് ഉണ്ട്.. ബോർഡിങ് പാസ്സ് എടുത്തതു കൊണ്ടാണ് passengers ലിസ്റ്റിൽ പേരുള്ളത് അദ്ദേഹം സുരക്ഷിതനാണ്..
വിമാനത്തിൽ നൂറാമത്തെ ആളായി ഉണ്ടായിരുന്ന കുറ്റിപ്പുറം സ്വദേശി ഹംസയെ ഇതുവരെയും കിട്ടിയിട്ടില്ല.... എല്ലാ ഹോസ്പിറ്റലുകളിലും അന്വേഷിച്ചെങ്കിലും ഇല്ല #Calicutairport
കണ്ടയ്ൻമെന്റ് സോണിൽ ഉള്ളവർ രക്തം നൽകാൻ പാടുള്ളതല്ല.
People who are going to donate blood, please make sure you are not from the containment zones. #Calicut #Calicutairport