Jimmy Mathew · @jimmzmatt
10 followers · 49 posts · Server mastodon.social

@ Queen’s Bar. Did I pour the beer 🍺 correctly?

#calicut #kerala

Last updated 2 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

ആരും അങ്ങോട്ടേക്കു പോവാതിരിക്കുക കിലോമീറ്റർ കണക്കിന് നീളത്തിലുള്ള ബ്ലോക്കാണ്.. കൊണ്ടോട്ടിയിലുള്ള ചെറിയ ആശുപത്രികളിൽ നിന്നും പരിക്ക് പറ്റിയവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റേണ്ടതുണ്ട്, നിങ്ങൾക്ക് എതിരെ നിൽക്കുന്ന വാഹനങ്ങളിൽ മരണത്തോട് പോരാടുന്നവരാണ് എന്നോർക്കൂ സഹകരിക്കുക

#calicut

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

കണ്ടയ്ൻമെന്റ് സോണിൽ ഉള്ളവർ രക്തം നൽകാൻ പാടുള്ളതല്ല.

People who are going to donate blood, please make sure you are not from the containment zones.

#calicut #Calicutairport

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

Attention calicut
അവശ്യ സാധനങ്ങളുടെ അമിതവില തടയുന്നതിന് ശക്തമായ നടപടികൾ
കൊറോണാ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കോഴിക്കോട് ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വർധന തടയുന്നതിന് നാലു ദിവസത്തേക്ക് ബാധകമായ ശരാശരി ചില്ലറ വിലനിലവാരം

#attention #calicut

Last updated 5 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social


കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍
ജില്ലയിൽ കടുത്ത നിയന്ത്രണം. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലാ കലക്ടര്‍. നിയന്ത്രണങ്ങള്‍ വരുന്നതോടെ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല എന്നതാണ് ചട്ടം.

#COVID19 #calicut

Last updated 5 years ago