Digital Malayali :ve: · @digitalmalayali
19 followers · 217 posts · Server techhub.social
Digital Malayali :ve: · @digitalmalayali
19 followers · 216 posts · Server techhub.social
Mars 1024 · @mars1024
166 followers · 2402 posts · Server techhub.social

Jack അണ്ണൻ കാല് വാരുകയാണല്ലോ... 🤣

mastodon.social/@nixCraft/1109

#മലയാളം #ടവിററർ

Last updated 1 year ago

Mars 1024 · @mars1024
144 followers · 2172 posts · Server techhub.social

എന്നാ, ഒരു ചായ കൂടി ആവാം... 😴😴

#മലയാളം

Last updated 1 year ago

R!tul :verified: · @covert_czar
146 followers · 110 posts · Server mstdn.social

മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും

#മലയാളം

Last updated 1 year ago

Mars 1024 · @mars1024
132 followers · 2015 posts · Server techhub.social

അതേ, നിങ്ങ ഇങ്ങോട്ട് വരുമ്പോ, minimum ഒരു post എങ്കിലും ഇടണം. എന്നാലേ ഇവിടം പച്ച പിടിക്കൂ! 🌲🥴

ട്വിറ്ററും ഇത് പോലെ ഒക്കെ തന്നെ ആണ് തുടങ്ങിയത്. Full time tweet ഇട്ടാണ് അവിടം കിടു ആക്കി എടുത്തത്. 🙈

#മലയാളം #ചരിതരം_എനനിലൂടെ

Last updated 1 year ago

Mars 1024 · @mars1024
132 followers · 2014 posts · Server techhub.social

ഹാപ്പി weekend! 🙂

#മലയാളം

Last updated 1 year ago

Mars 1024 · @mars1024
124 followers · 1900 posts · Server techhub.social

മലയാളം അക്കൗണ്ടുകളെ ഒക്കെ പിടിച്ചു ഒരു list-il ഇട്ടിരിക്കുകയാണ്. 📰

Algorithm ഇല്ലാത്തതു കൊണ്ട്, English toots-ഇന്റെ ഇടയിൽ, മലയാളം toots മുങ്ങി പോകുന്നു എന്നാണു എൻ്റെ ഒരു ഇത്. 😁

#malayalam #മലയാളം

Last updated 1 year ago

Mars 1024 · @mars1024
124 followers · 1900 posts · Server techhub.social

ട്വിറ്ററിൽ നിന്നും ഇങ്ങോട്ട് വന്നതിനു ശേഷം, മിസ് ചെയ്യുന്ന ഒന്നാണ് memes. 😁

അന്ന് up-to-date ആയി meme കണ്ടിരുന്ന ഞാൻ - ഇപ്പൊ meme context മനസിലാക്കാൻ പാട് പെടുകയാണ് സുഹൃത്തുക്കളെ, പാട് പെടുകയാണ്... : (

#malayalam #മലയാളം

Last updated 1 year ago

RT @TutorMalayalam@twitter.com

പാൻ കാർഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് നോക്കാം!

youtu.be/UoNYUnngt7w

🐦🔗: twitter.com/TutorMalayalam/sta

#malayalamshorts #tutormalayalam #YouTube #malayalam #shorts #youtubeshorts #മലയാളം #ടിപ

Last updated 2 years ago

പാൻ കാർഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോന്ന് എങ്ങനെയറിയാം?

വായിക്കൂ 👇

digitalmalayali.in/how-to-chec

#മലയാളം #ഡിജിററൽമലയാളി #digitalmalayali #blog #malayalam #tech #indianblog #ബലോഗ

Last updated 2 years ago

RT @TutorMalayalam@twitter.com

വെബ്പേജ് inspect ചെയ്യുമ്പോൾ കളർ കൺവേർട്ട് ചെയ്യാൻ ഒരു ട്രിക്ക്!

youtu.be/ieU9bcxCDt8

🐦🔗: twitter.com/TutorMalayalam/sta

#malayalamshorts #tutormalayalam #YouTube #malayalam #shorts #youtubeshorts #മലയാളം #ടിപ

Last updated 2 years ago

Able Chacko Elavumparayil · @ablechacko
0 followers · 2 posts · Server masto.ai
famubu · @famubu
19 followers · 663 posts · Server floss.social

'അപ്പം തിന്നാല്‍ പോരേ കുഴി എണ്ണണോ' എന്ന മലയാളം പഴഞ്ചൊല്ലിന് english equivlaent proverb വല്ലതുമുള്ളതായിട്ടാര്‍ക്കെങ്കിലുമറിയാമോ?

#മലയാളം

Last updated 2 years ago

famubu · @famubu
19 followers · 663 posts · Server floss.social

'അപ്പം തിന്നാല്‍ പോരേ കുഴി എണ്ണണോ' എന്ന മലയാളം പഴഞ്ചൊല്ലിന് english equivlaent proverb വല്ലതുമുള്ളതായിട്ടാര്‍ക്കെങ്കിലുമറിയാലമോ?

#മലയാളം

Last updated 2 years ago

famubu · @famubu
19 followers · 663 posts · Server floss.social

അപ്പം തിന്നാല്‍ പോരേ കുഴി എണ്ണണോ എന്ന മലയാളം പഴഞ്ചൊല്ലിന് english equivlaent proverb വല്ലതുമുള്ളതായിട്ടാര്‍ക്കെങ്കിലുമറിയാലമോ?

#മലയാളം

Last updated 2 years ago