തൽക്കാലം ദിത് ഇങ്ങനെ ഇരിക്കട്ടെ, ടീം ഒക്കെ പ്രഖ്യാപിച്ച ശേഷം ഒരു വരവ് കൂടി വരുന്നുണ്ട്.
എങ്ങനെ നോക്കിയിട്ടും അർജൻറീനയും ബ്രസീലും ജർമനിയും സെമിയിൽ എത്തുന്ന സാധ്യത കാണുന്നില്ല.
ന്റെ ഡിങ്കാ, ദിതെങ്ങനെ ലവർ സഹിക്കുമോ ആവോ! (Copied)
Let it be like this for now, after the team is announced, there is one more arrival...
No matter how you look at it, Argentina, Brazil and Germany are unlikely to reach the semi-finals.
Dinka, how can those pepole bear this!
#Worlcup2022 #മലയാളംമാസ്റ്റഡോൺ #മലയാളം
പ്രിയ സുഹൃത്തുക്കളെ
ഇത് ആണ് നമ്മുടെ ഒഫീഷ്യൽ ടാഗ്കൾ ഇത് വെച്ചു ടൂട് ചെയ്താൽ കൊറേ പേർക്ക് റീച് ചെയ്യാൻ പറ്റും
#മലയാളം
#മലയാളംമാസ്റ്റഡോൺ
കൊടുങ്ങല്ലൂക്കാരൻ.
പണി : ഫുഡടി, യാത്രകള്.
ഇടക്ക് ബാംഗ്ലൂരിലും നാട്ടിലും ഉണ്ടാവും.
താല്പര്യങ്ങള് : പടോഗ്രാഫി, ദിവാസ്വപ്നങ്ങള് കാണല്.
#ആമുഖം #മലയാളം #മലയാളി #മലയാളംമാസ്റ്റഡോൺ
ഞാൻ ഒരു കാൻസർ ഡോക്ടർ ആണ്. വായന, സിനിമ എന്നിവയിൽ ആണ് താൽപര്യം. ഈ അടുത്ത് ഫോട്ടോഗ്രാഫിയിൽ കൈ വച്ച് തുടങ്ങി. ബാക്കിയൊക്കെ ട്ടൂട്ട്സ് വായിച്ചാൽ മനസ്സിലാകും. #ആമുഖം #മലയാളം #മലയാളംമാസ്റ്റഡോൺ
#ആമുഖം #മലയാളം #മലയാളംമാസ്റ്റഡോൺ
@tachyons പ്രൊഫൈലിൽ ആഡ് ചെയ്താൽ വല്ലോ പ്രയോജനം ഉണ്ടോ... #മലയാളം #മലയാളി #MalayaliMastadon #മലയാളംമാസ്റ്റഡോൺ #malayali
#മലയാളംമാസ്റ്റഡോൺ #malayali #MalayaliMastadon #മലയാളം #മലയാളി