#മിന്നൽമുരളി സിനിമ കണ്ട് കഴിഞ്ഞിട്ട് അവസാനം ക്രെഡിറ്റ് കൂടി മുഴുവൻ കണ്ടു.
സാധാരണ അത് കഴിഞ്ഞിട്ട് അടുത്ത ഭാഗം എങ്ങനെ ആയിരിക്കും എന്നതിൻ്റെ ക്ലൂ ഉണ്ടാകുമല്ലോ 😬
മിന്നൽ മുരളി മുണ്ട് അല്ലേ ഉടുക്കുന്നത്..
പെട്ടന്ന് ലെഗ്ഗിൻസ് ആയല്ലോ
#മിന്നൽമുരളി
#Minnalmurali