ഇന്നലെ ഷൊർണ്ണൂർ ശ്മശാനത്തിൽ കോവിഡ് മൂലം മരണപ്പെട്ടവരെ സംസ്കരിക്കുന്ന ദൃശ്യമാണ് കാണുന്നത്.
നാമോരുത്തരും വളരെ ജാഗ്രതയോടെ തന്നെ ഈ മഹാമാരിയെ കാണണം നിസ്സാരമായി കാണരുത് വളരെ ഗുരുതരമാണ്.....
#FightCovid19 #Covid19India #covidkerala #CovidDeath
#FightCOVID19 #COVID19india #COVIDkerala #coviddeath