Vivek :verified: · @godofgoodtimes
11 followers · 9516 posts · Server mstdn.social

RT @KSEBLtd@twitter.com

കെ എസ് ഇ ബിയുടെ സി എസ് ആർ ഫണ്ടിൽ നിന്ന് 10 കോടി രൂപ ചെലവഴിച്ച് ഇടുക്കി മെഡിക്കൽ കോളേജിൽ സി റ്റി സ്‌കാൻ, ഡിജിറ്റൽ റേഡിയോഗ്രാഫി, മാമോഗ്രാഫി, കംപ്യൂട്ടറൈസ്ഡ് എക്‌സ്റേ സേവനങ്ങൾ എന്നിവ സ്ഥാപിക്കുന്നു.

🐦🔗: twitter.com/KSEBLtd/status/134

#MM_Mani #idukki #KSEB_CSR #KSEB

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

വൈദ്യുതി സംബന്ധമായ പരാതികൾക്കും സംശയ നിവാരണത്തിനും 1912 എന്ന നാലക്ക ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാം.



#breakthechain #COVID19 #stayhomestaysafe #KSEB

Last updated 5 years ago