കല്ലാർകുട്ടി ഡാമിൽ നിന്നും 10 ക്യുമെക്സ് വരെയും പാംബ്ല ഡാമിൽ നിന്നും 15 ക്യുമെക്സ് വരെയും ജലം തുറന്ന് വിടുന്നതാണ്.
ഇക്കാരണത്താൽ, പെരിയാർ, മുതിരപ്പുഴയാർ നദികളുടെ ഇരുകരകളിലുമുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകുന്നു.
#monsoon2020 #kallarkutty #pambla #dam #collectoridukki #idukki
#Monsoon2020 #kallarkutty #pambla #dam #collectoridukki #idukki