RT @ComradeMallu@twitter.com
അറബിക് ബിരുദ, ബിരുദാനന്തര കോഴ്‌സുകളും നിർത്തി; ലക്ഷദ്വീപിലെ ഉന്നതപഠനരംഗത്തും കൈകടത്തി അഡ്‌മിനിസ്‌ട്രേഷൻ
Read more: https://www.deshabhimani.com/news/kerala/lakshadweep-administration-cancel-calicut-university-courses/964419 #savelakshadweep
🐦🔗: https://twitter.com/ComradeMallu/status/1428730076405936131
അവിടെയുള്ള ജനങ്ങളുടെ വികസനത്തിന് വേണ്ടി മാത്രമാണ് ആ ഡ്രാഫ്റ്റ് എന്ന് പറഞ്ഞിട്ടിപ്പോ... ഇവരുടെ ഉദ്ദേശമൊക്കെ ആദ്യമേ വ്യക്തമായിരുന്നു #SaveLakshadweep

RT @tushizap@twitter.com
Pretty much explains the whole #Lakshadweep situation.

RT @Great_Chattthan@twitter.com
സുഹൃത്തുക്കളെ, ചെറിയൊരു സഹായം വേണം. . . ദ്വീപിൽ നിന്നുള്ളവരോ, അല്ലെങ്കിൽ കൊച്ചിയിൽ ഉള്ള അവരുടെ ബന്ധുക്കളോ ആരെങ്കിലും നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്നവർക്ക് അറിയാം എന്നുണ്ടെങ്കിൽ ദയവായി പറയുക. . . .ഡി എം ചെയ്യുക. . . .
🐦🔗: https://twitter.com/Great_Chattthan/status/1406106760893534212

മുപ്പതിനായിരം രൂപ ഫീസായി മേടിക്കുക... അതിൽ 12 500 എടുത്തിട്ട് ബാക്കി തരുക... വീണ്ടും ചോദിക്കുമ്പോൾ അയ്യായിരം എടുത്തിട്ട് ബാക്കി തരിക ..... അതിനിടയിൽ ബാക്കിയുള്ളവർ അറിയാതെ വേറെ ആളുടെ അടുത്ത് നിന്ന് പൈസ പിരിക്കുക ഇവൻ വക്കീൽ അല്ല ഒന്നാന്തരം ക്രിമിനൽ ആണ്
#SaveLakshadweep

സാമൂഹ്യപ്രവർത്തനം, ആക്റ്റിവിസം എന്നൊന്നും ബയോയിൽ എഴുതി വെച്ചിട്ട് കാര്യമില്ലല്ലോ..... ഒരു സാമൂഹ്യ പ്രശ്നത്തിൽ ഇടപെടുമ്പോഴെങ്കിലും ഒരു മര്യാദ വേണ്ടേ....#SaveLakshadweep

പണിയെടുക്കാതെ ആൾക്കാരുടെ കയ്യിന്ന് അടിച്ച് മാറ്റി തിന്നുന്ന വളരെ കുറച്ച് ആൾക്കാരെ അറിയുള്ളൂ.... ജോസ് മാവേലി, ഓൺലൈൻ നന്മമരങ്ങൾ ദേ ഇപ്പൊ ഒരു വക്കീലും #SaveLakshadweep

ലക്ഷദ്വീപിൽ ലോക്കഡോൺ 21 വരെ നീട്ടി... തീരദേശത്ത് കൈയേറി സ്ഥാപിച്ച നിർമ്മാണങ്ങൾ ആണ് പൊളിച്ചു മാറ്റിയത് എന്ന് അഡ്മിനിസ്ട്രേറ്റർ കോടതിയിൽ സത്യവാങ്മൂലം കൊടുത്തു
#SaveLakshadweep