Gramya Ayurveda · @gramyaayurveda
3 followers · 69 posts · Server mastodon.world

ആരോഗ്യ പരിപാലനത്തിന് അഭ്യംഗം!!!

☑️ രക്തപ്രവാഹം ക്രമപ്പെടുത്തുന്നു.
☑️ നാഡീഞരമ്പുകൾക്ക് ഉത്തേജനം
☑️ സന്ധികളുടെ പ്രവർത്തനശേഷി കൂടുന്നു
☑️ ത്വക്കിന് മാർദ്ദവവും, സിഗ്ധതയും ലഭിക്കുന്നു
☑️ ജരാനരകൾ കുറയുന്നു
☑️ മാനസിക സംഘർഷം കുറഞ്ഞ് നല്ല ഉറക്കം ലഭിക്കുന്നു.
☑️ രോഗപ്രതിരോധശക്തി വർദ്ധിക്കുന്നു.
☑️ ശാരീരിക ഉണർവ് ലഭിക്കുന്നു.

#gramyaayurveda #wellness #health #abhyanga #ayurvedatreatment

Last updated 1 year ago

Gramya Ayurveda · @gramyaayurveda
3 followers · 68 posts · Server mastodon.world

അഭ്യംഗം, ഉണർവിനും, ഉന്മേഷത്തിനും!!!
ശരീരം മുഴുവനും ആയുർവേദ വിധിപ്രകാരമുള്ള രീതിയിൽ എണ്ണ ഉപയോഗിച്ച് തടവുന്ന പ്രക്രിയ.
രക്തയോട്ടം ക്രമ പെടുത്തുക, ശാരീരിക ക്ഷമത വർധിപ്പിക്കുക, ചർമ്മത്തിന് മൃദുത്വം കൂട്ടുക, ശരിയായ രീതിയിൽ ഉറക്കം പ്രദാനം ചെയ്യുക തുടങ്ങി ശരീരത്തിലെ ടോക്സിന്ൻറെ അളവ് കുറക്കുന്നത് വഴി ശരീരത്തിന് പുതിയ ഒരു ഉണർവും, ഉന്മേഷവും പ്രദാനം ചെയ്യുന്നു.

#gramyaayurveda #ayurvedictreatment #keralaayurveda #wellnesspackage #abhyanga #massage

Last updated 1 year ago

Gramya Ayurveda · @gramyaayurveda
2 followers · 6 posts · Server mastodon.world

അഭ്യംഗം, ഉണർവിനും, ഉന്മേഷത്തിനും!!!
ശരീരം മുഴുവനും ആയുർവേദ വിധിപ്രകാരമുള്ള രീതിയിൽ എണ്ണ ഉപയോഗിച്ച് തടവുന്ന പ്രക്രിയ.
രക്തയോട്ടം ക്രമ പെടുത്തുക, ശാരീരിക ക്ഷമത വർധിപ്പിക്കുക, ചർമ്മത്തിന് മൃദുത്വം കൂട്ടുക, ശരിയായ രീതിയിൽ ഉറക്കം പ്രദാനം ചെയ്യുക തുടങ്ങി ശരീരത്തിലെ ടോക്സിന്ൻറെ അളവ് കുറക്കുന്നത് വഴി ശരീരത്തിന് പുതിയ ഒരു ഉണർവും, ഉന്മേഷവും പ്രദാനം ചെയ്യുന്നു.

video:- youtu.be/ZDhoZ-kWClY

#gramyaayurveda #wellness #health #abhyanga #ayurvedatreatment

Last updated 2 years ago