· @londonarmyreal
316 followers · 3836 posts · Server brighteon.social

Here we go again variant found in California. Wondering how are they able detect any variants? Using what tool the faulty PCR test? I will NOT Comply nor fear the

#California #news #fauci #covid2021 #communistcalifornia #communist #fakenewsmedia #Omicron

Last updated 3 years ago

Vlad Merk ☭ ✅ · @13i
189 followers · 1744 posts · Server mastodon.ml

2019
2020
Британский
Два российских
Индийский
Бразильский
Итого уже минимум 7 разновидностей - за 2 года.

Вакцину не делают детям и создавали ее от 2019 версии короны.
Я переболел в конце 2019 года (всей семьей, около 2 недель высокая температура). До сих пор не прививался и пока не собираюсь. Наблюдаю.

#вирус #ковид #covid #covid2019 #covid2020 #covid2021 #rf

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social
Remia · @Remiya
124 followers · 6902 posts · Server mastodon.social

മൂന്നു വീടിനപ്പുറത്തെ ഫാമിലിയ്ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു.... ഞാറാഴ്ച ആണ് അറിഞ്ഞത്.... അവിടത്തെ ചേച്ചിയ്ക്ക് ഇന്നലെ വെന്റിലേറ്റർ റെഡി ആക്കിയതാ പുള്ളിക്കാരി പോയില്ല.... കുറച്ച് മുന്നേ പുള്ളിക്കാരി പോയി

#covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

ഇന്ന് 32680 പേർ പോസിറ്റീവ് ആയിട്ടുണ്ട്.... 96 മരണം

#covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

ബിപിസിഎൽ റിഫൈനറി സ്കൂൾ ഗ്രൗണ്ടിൽ ആയിരം ഓക്സിജൻ കിടക്കകൾ സ്ഥാപിക്കാൻ പോകുന്നുണ്ട്....

#covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

പ്രതിരോധിക്കുക, ഇത്തരം പച്ചക്കള്ളങ്ങളെയും.
ഇതെല്ലാം തന്നെ കടന്ന്‌ പോകും.

Dr. Shimna Azeez

#copied #covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social
Remia · @Remiya
124 followers · 6902 posts · Server mastodon.social
Remia · @Remiya
124 followers · 6902 posts · Server mastodon.social
Remia · @Remiya
124 followers · 6902 posts · Server mastodon.social

അഷീൽ ഡോക്ടർ

#breakthechain #covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social
Remia · @Remiya
124 followers · 6902 posts · Server mastodon.social

അപ്പോളോ ഹോസ്പിറ്റൽ

#covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

ഓരോരോ അവസ്ഥകൾ

#covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

കേരളം ❤️

#covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

ബിജെപി പ്രവർത്തകർ കോവിഡ് രോഗികളെ സഹായിക്കുന്നു.. എന്ന് പറഞ്ഞു ബിജെപി സൂറത്ത് ജനറൽ സെക്രട്ടറി കിഷോർ ഭായ് ഭിണ്ടാൽ ഇവിടെ ഷെയർ ചെയ്ത വീഡിയോസ് ആണ്

#covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

ഡൽഹിയിൽ ഹോസ്പിറ്റലുകൾ രോഗികളെ ഒഴിവാക്കുന്നു... സരോജ ഹോസ്പിറ്റൽ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി.. ചികിത്സയിൽ ഉള്ളവരെ പറഞ്ഞു വിടുമെന്ന്

#delhi #covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

#covid2021

Last updated 4 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social
Remia · @Remiya
124 followers · 6902 posts · Server mastodon.social

ഒരു മതിലിനപ്പുറത്ത് പോസിറ്റീവ് കേസ് കൂട്ടത്തോടെ വന്നിട്ടിപ്പോ സാനിറ്റൈസ് ചെയ്യുവാണ്..

#covid2021

Last updated 4 years ago