പ്രമേഹം കാലക്രമേണ സങ്കീർണമായ അവസ്ഥകളിലേക്കു നീങ്ങുമെന്ന് അറിയാമല്ലോ. സാധാരണയായി കണ്ടുവരുന്നതും വളരെയധികം അലോസരപ്പെടുത്തുന്നതുമായ ഒരു പ്രമേഹസങ്കീർണതയാണ് ഡയബറ്റിക് ന്യൂറോപതി. പ്രമേഹംമൂലം നാഡികൾ തകരാറിലാകുന്ന അവസ്ഥയാണ‌് ഡയബറ്റിക‌് ന്യൂറോപതി. ശരീരത്തിലെ ഏതു നാഡികളെയും ഇത‌് ബാധിക്കാമെങ്കിലും കൂടുതലായും കാലുകളിലെയും പാദത്തിലെയും നാഡികളിലാണ‌് കാണാറുള്ളത‌്.
#GramyaAyurveda #DiabeticNeuropathy #Diabetes #DiabetesAwareness #Diabetic #AyurvedicTreatment
#gramyaayurveda #diabeticneuropathy #diabetes #diabetesawareness #diabetic #ayurvedictreatment