JUMBO CHICKEN · @jumbochicken
5 followers · 5 posts · Server mastodon.world

WE'RE HIRING
കേരളത്തിൽ ഉടനീളം പ്രവർത്തിച്ചുവരുന്ന ജംബോ ഗ്രൂപ്പിലേക്ക് പേഴ്സണൽ ഡ്രൈവറെ ആവശ്യമുണ്ട്. LUXURY കാറുകൾ ഓടിച്ചുള്ള എക്സ്പീരിയൻസും ഒപ്പം ഡ്രൈവിംഗ് മേഖലയിൽ മിനിമം രണ്ടുവർഷമെങ്കിലും എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പെരുമ്പാവൂർ മേഖലയിലുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഉടൻതന്നെ CONTACT ചെയ്യുക
✉️ Send us your CV - newjumbochicken@gmail.com
APPLY NOW!
For more details
📱 +918606486866
📱 +919072778884
📱 +918606028800

#jumbo #drivervacancy #jobopening #JobVacancy #job

Last updated 2 years ago