അഭ്യംഗം, ഉണർവിനും, ഉന്മേഷത്തിനും!!!
ശരീരം മുഴുവനും ആയുർവേദ വിധിപ്രകാരമുള്ള രീതിയിൽ എണ്ണ ഉപയോഗിച്ച് തടവുന്ന പ്രക്രിയ.
രക്തയോട്ടം ക്രമ പെടുത്തുക, ശാരീരിക ക്ഷമത വർധിപ്പിക്കുക, ചർമ്മത്തിന് മൃദുത്വം കൂട്ടുക, ശരിയായ രീതിയിൽ ഉറക്കം പ്രദാനം ചെയ്യുക തുടങ്ങി ശരീരത്തിലെ ടോക്സിന്ൻറെ അളവ് കുറക്കുന്നത് വഴി ശരീരത്തിന് പുതിയ ഒരു ഉണർവും, ഉന്മേഷവും പ്രദാനം ചെയ്യുന്നു.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #WellnessPackage #Abhyanga #Massage
#gramyaayurveda #ayurvedictreatment #keralaayurveda #wellnesspackage #abhyanga #massage
വേദന ഇല്ലാതെ ഇനി ഓരോ ചുവടും മുന്നോട്ട്!!
പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. ശരീരത്തിന്‍റെ എത്ര വലിയ ഭാരവും നമ്മുക്ക് താങ്ങാനാവുന്നത് കാല്‍മുട്ടുകളിലാണ്. മുട്ടുകള്‍ക്ക് വരുന്ന വേദന സഹിക്കാന്‍ കഴിയാത്തതാണ്. തുടക്കത്തിലെ ചികിത്സിച്ചാൽ മുട്ടുവേദന പൂർണമായും ഭേദമാക്കാവുന്നതാണ്.
സർജറിയോ പെയിൻ കില്ലറോ ഇല്ലാത്ത ആയുർവേദ ചികിത്സാരീതിയായാതിനാൽ ശരീരത്തിന് കൂടുതൽ ആരോഗ്യവും ഗുണവും ലഭിക്കുന്നു.
.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #AyurvedicPackage #PainRelief #BackPain #Arthritis
#gramyaayurveda #ayurvedictreatment #keralaayurveda #ayurvedicpackage #painrelief #backpain #arthritis
വളരെ സാധാരണയായി കാണുന്ന ആരോഗ്യപ്രശ്‌നമാണ് സന്ധിവേദന അഥവാ ആര്‍ത്രൈറ്റിസ്.
സന്ധിവേദന മൂലം ബുദ്ധിമുട്ടുന്നയാളാണോ നിങ്ങൾ? കൂടുതൽ സഹിക്കേണ്ടതില്ല!!!
സർജറിയോ പെയിൻകീല്ലറോ ഇല്ലാതെതന്നെ എല്ലാ വിധ പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ ആയുർവേദ ചികിത്സക്കാകുന്നു. യാതൊരു പാർശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയായാതിനാൽ ശരീരത്തിന് കൂടുതൽ ആരോഗ്യവും ഗുണം ലഭിക്കുന്നു.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #AyurvedicPackage #PainRelief #BackPain #Arthritis
#gramyaayurveda #ayurvedictreatment #keralaayurveda #ayurvedicpackage #painrelief #backpain #arthritis
പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. ശരീരത്തിന്‍റെ എത്ര വലിയ ഭാരവും നമ്മുക്ക് താങ്ങാനാവുന്നത് കാല്‍മുട്ടുകളിലാണ്. മുട്ടുകള്‍ക്ക് വരുന്ന വേദന സഹിക്കാന്‍ കഴിയാത്തതാണ്.
സർജറിയോ പെയിൻ കില്ലറോ ഇല്ലാതെതന്നെ മുട്ടുവേദന ഇല്ലാതാക്കാൻ ആയുർവേദ ചികിത്സക്കാകുന്നു. യാതൊരു പാർശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയായാതിനാൽ ശരീരത്തിന് കൂടുതൽ ആരോഗ്യവും ഗുണവും ലഭിക്കുന്നു.
മുട്ടുവേദന നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ കൂടുതൽ സഹിക്കേണ്ടതില്ല.
#AyurvedicTreatment #KeralaAyurveda #AyurvedicPackage #PainRelief
#ayurvedictreatment #keralaayurveda #ayurvedicpackage #painrelief
നിങ്ങളെ നടുവേദന ബുദ്ധിമുട്ടിക്കുന്നുണ്ടോ.?
നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കാവുന്ന ഒരു അസുഖമാണ് നടുവേദന.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #AyurvedicPackage #PainRelief #BackPain
#gramyaayurveda #ayurvedictreatment #keralaayurveda #ayurvedicpackage #painrelief #backpain
In this fast-paced life, you face a lot of health issues due to work-related stress, sitting for long hours, wrong sitting postures, excessive use of laptops/computers, unhealthy eating habits etc. Symptoms include back pain, body pain, obesity, sleeping difficulties, piles or GI disorders, eye problems, depression and anxiety.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #WellnessPackage #BodyPain #Rejuvenate
#gramyaayurveda #ayurvedictreatment #keralaayurveda #wellnesspackage #bodypain #rejuvenate
At Gramya, we offer a range of services that help you stay beautiful the natural way. We use skin-safe herbal ingredients to enhance your beauty and prevent skin damage. We can help you to stay healthy and beautiful.
To know more about our services, contact us.
🌿Gramya Ayurveda
🌐 www.gramyaayurveda.com
☎️ +91 48443 01010
📲 +91 91883 01999
📍Aysha Road, NH Bypass, Vyttila.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #WellnessPackage #Rejuvenate
#gramyaayurveda #ayurvedictreatment #keralaayurveda #wellnesspackage #rejuvenate
മുഖത്തെ കറുത്ത പാടുകൾ, കരിവാളിപ്പ് എന്നിവ നിങ്ങളുടെ ആത്മാവിശ്വാസത്തെയും സന്തോഷത്തെയും ഇല്ലാതാക്കുന്നോ?
ഗ്രാമ്യയിലെ ആയുർവേദ ചികിത്സ ആരോഗ്യമുള്ള തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ നേടാൻ നിങ്ങളെ സഹായിക്കും. മൃദുലതയും, പ്രസരിപ്പും എന്നും നിലനിർത്തി ചർമത്തെ സംരക്ഷിച്ചു പരിപാലിക്കാം ആയുർവേദത്തിലൂടെ..!
✅ 100% പ്രകൃതിദത്തം
ചർമ്മത്തെ പരിചരിക്കാം മികച്ച ഡോക്ടർമാരുടെ സേവങ്ങളോടെ...!
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #WellnessPackage #SkinCare
#gramyaayurveda #ayurvedictreatment #keralaayurveda #wellnesspackage #skincare
Arthritis causes chronic inflammation of the joints, and it usually begins with fatigue, morning stiffness, widespread muscle aches, loss of appetite, and weakness. Joint pain is often felt on both sides of the body and may affect the wrist, knees, elbows, fingers, toes, ankle or neck. We provide customized treatment for arthritis.
For more details contact us.
🌿Gramya Ayurveda
🌐 www.gramyaayurveda.com
#GramyaAyurveda #AyurvedicTreatment #KeralaAyurveda #WellnessPackage #Arthritis #BodyPain
#gramyaayurveda #ayurvedictreatment #keralaayurveda #wellnesspackage #arthritis #bodypain
Leading a fast-paced life can cause various health problems like stress, obesity, joint pain, diabetes, cholesterol, etc. We offer exclusive rejuvenation therapies that include Panchakarma, Yoga, a Controlled Diet and other complementary Ayurvedic procedures to address such concerns.
🌿Gramya Ayurveda
🌐 www.gramyaayurveda.com
☎️ +91 48443 01010
📲 +91 91883 01999
📍Aysha Road, NH Bypass, Vyttila.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #WellnessPackage #Rejuvenate
#gramyaayurveda #ayurvedictreatment #keralaayurveda #wellnesspackage #rejuvenate
Empower yourself to live a pain-free life with the ancient wisdom of Ayurveda. Our experienced practitioners will design a personalized treatment plan to help alleviate your joint pain and improve joint mobility, so you can move with ease and comfort.
For more details, contact us
🌿Gramya Ayurveda
🌐 www.gramyaayurveda.com
☎️ +91 48443 01010
📲 +91 91883 01999
📲 +91 91883 01000
📍Aysha Road, NH Bypass, Vyttila.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #JointPain #PainRelief
#gramyaayurveda #ayurvedictreatment #keralaayurveda #jointpain #painrelief
നിങ്ങളെ നടുവേദന ബുദ്ധിമുട്ടിക്കുന്നുണ്ടോ.?
നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കാവുന്ന ഒരു അസുഖമാണ് നടുവേദന. മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവന്‍ കാരണം. പുതിയ തൊഴില്‍ രീതി, വാഹനങ്ങളുടെ അമിത ഉപയോഗം എന്നിവയും നടുവേദനക്ക് കാരണമാകുന്നുണ്ട്.
🌿Gramya Ayurveda
🌐 www.gramyaayurveda.com
☎️ +91 48443 01010
📲 +91 91883 01000
📍Aysha Road, NH Bypass, Vyttila.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #AyurvedicPackage #PainRelief #BackPain
#gramyaayurveda #ayurvedictreatment #keralaayurveda #ayurvedicpackage #painrelief #backpain
പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. ശരീരത്തിന്‍റെ എത്ര വലിയ ഭാരവും നമ്മുക്ക് താങ്ങാനാവുന്നത് കാല്‍മുട്ടുകളിലാണ്. മുട്ടുകള്‍ക്ക് വരുന്ന വേദന സഹിക്കാന്‍ കഴിയാത്തതാണ്.
സർജറിയോ പെയിൻ കില്ലറോ ഇല്ലാതെതന്നെ മുട്ടുവേദന ഇല്ലാതാക്കാൻ ആയുർവേദ ചികിത്സക്കാകുന്നു.
🌿Gramya Ayurveda
🌐 www.gramyaayurveda.com
☎️ +91 48443 01010
📲 +91 91883 01999
📲 +91 91883 01000
📍Aysha Road, NH Bypass, Vyttila.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #AyurvedicPackage #PainRelief
#gramyaayurveda #ayurvedictreatment #keralaayurveda #ayurvedicpackage #painrelief
പ്രമേഹത്തെ കുറിച്ചോർത്ത് ഇനി ടെൻഷൻ വേണ്ട!
പ്രമേഹത്തിനു ഫലപ്രദമായ പ്രതിവിധി ആയുർവേദത്തിലുണ്ട്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഏറ്റവും മികച്ച രീതിയിൽ പ്രമേഹരോഗം നിയന്ത്രിക്കാൻ ആയുർവേദം നിങ്ങളെ സഹായിക്കുന്നു. പ്രമേഹം മൂലം ബുദ്ധിമുട്ടുന്നയാളാണോ നിങ്ങൾ? ഏറ്റവും മികച്ച പ്രമേഹ ചികിത്സ ഗ്രാമ്യ ആയുർവേദയിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങളെ ബന്ധപ്പെടുക.
#GramyaAyurveda #Diabetes #AyurvedicTreatment #KeralaAyurveda
#gramyaayurveda #diabetes #ayurvedictreatment #keralaayurveda
- ശിരോധാര -
ശരീരത്തിനെയും, മനസിനെയും ഒരുപോലെ ബാലൻസ് ചെയ്യന്ന ശ്രേഷ്ഠമായ ഒരു ആയുർവേദ ചികിത്സ. തലയിലേക്ക് ഒലിച്ചിറങ്ങുന്ന സുഖോഷണമായ എണ്ണയിൽ നിറയുന്ന ഔഷധഗുണം ശിരസ്സിനും തദ്വാര ശരീരത്തിനും സുഖം പകരുന്നു. തലച്ചോറിലുള്ള കോശങ്ങളെയും ഞരമ്പുകളെയും പുഷ്ടിപ്പെടുത്തി ഓർമശക്തി വർധിപ്പിക്കുക, ശരിയയായ ഉറക്കം പ്രദാനം ചെയ്യുക, തലവേദന മുതലായ ബുദ്ധിമുട്ടുകൾക്ക് ശമനം നൽകുക, ഇവയെല്ലാം ശിരോധാരയിലൂടെ നേടാവുന്ന സൗഖ്യങ്ങളാണ്.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #WellnessPackage #Shirodhara
#gramyaayurveda #ayurvedictreatment #keralaayurveda #wellnesspackage #shirodhara
ശരീര വേദനകൾക്ക് ഒരു മാറ്റം വേണ്ടേ???
കഴുത്ത് വേദന, തോൾ വേദന തുടങ്ങിയ എല്ലാവിധ ശരീര വേദനകൾക്കും ശ്വാശ്വത ആയുർവേദ ചികിത്സ ഗ്രാമ്യ ആയുർവേദയിൽ ലഭ്യമാണ്.
സർജറിയോ പെയിൻകീല്ലറോ ഇല്ലാതെതന്നെ എല്ലാ വിധ പ്രശ്നങ്ങളെയും പരിഹരിക്കാൻ ആയുർവേദ ചികിത്സക്കാകുന്നു. യാതൊരു പാർശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയായാതിനാൽ ശരീരത്തിന് കൂടുതൽ ആരോഗ്യവും ഗുണം ലഭിക്കുന്നു.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #AyurvedicPackage #PainRelief #BackPain
#gramyaayurveda #ayurvedictreatment #keralaayurveda #ayurvedicpackage #painrelief #backpain
നടുവേദന നിസ്സാരക്കാരനല്ല; പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവന്‍ കാരണം. പുതിയ തൊഴില്‍ രീതി, വാഹനങ്ങളുടെ അമിത ഉപയോഗം എന്നിവയും നടുവേദനക്ക് കാരണമാകുന്നുണ്ട്.
.
🌿Gramya Ayurveda
🌐 www.gramyaayurveda.com
☎️ +91 48443 01010
📲 +91 91883 01000
📍Aysha Road, NH Bypass, Vyttila.
#GramyaAyurveda #AyurvedicTreatment #KeralaAyurveda #AyurvedicPackage #PainRelief #BackPain
#gramyaayurveda #ayurvedictreatment #keralaayurveda #ayurvedicpackage #painrelief #backpain