IndiaToday · @indiatoday
112 followers · 1639 posts · Server india.goonj.xyz
· @starcojunction
0 followers · 1171 posts · Server toot.community

RT @ReporterTv_News@twitter.com

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് അബദ്ധത്തില്‍ വെടി പൊട്ടി, ഗുരുതര വീഴ്ച്ച; റിപ്പോര്‍ട്ട് തേടി ജില്ലാ പൊലീസ് മേധാവി reporterlive.com/kerala/accide

🐦🔗: twitter.com/ReporterTv_News/st

#kottayam #keralapolice #students

Last updated 2 years ago

· @starcojunction
0 followers · 1171 posts · Server toot.community

RT @AsianetNewsML@twitter.com

'മർദ്ദനം സ്റ്റേഷനിൽ വെച്ച്, മർദ്ദിച്ചത് ആരാണെന്നറിയില്ല'; കിളികൊല്ലൂർ കേസിൽ പൊലീസിനെ സംരക്ഷിച്ച് റിപ്പോർട്ട്

Read More >>> asianetnews.com/kerala-news/ko

🐦🔗: twitter.com/AsianetNewsML/stat

#kilikollur #kollam #keralapolice

Last updated 2 years ago

· @starcojunction
0 followers · 368 posts · Server toot.community

RT @ReporterTv_News@twitter.com

പൊലീസില്‍ 744 ക്രിമിനല്‍ കേസ് പ്രതികള്‍; 65 ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീ പീഡനക്കേസ് reporterlive.com/kerala/kerala

🐦🔗: twitter.com/ReporterTv_News/st

#keralapolice #crime #CMKerala

Last updated 2 years ago

· @starcojunction
0 followers · 368 posts · Server toot.community

ഇവന്മാർക്ക് വേണ്ടി ഒരു പുതിയ സെൻട്രൽ ജയിൽ വേണ്ടി വരുമല്ലോ.

RT @ReporterTv_News@twitter.com

പൊലീസില്‍ 744 ക്രിമിനല്‍ കേസ് പ്രതികള്‍; 65 ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീ പീഡനക്കേസ് reporterlive.com/kerala/kerala

🐦🔗: twitter.com/ReporterTv_News/st

#keralapolice #crime #CMKerala

Last updated 2 years ago

ഫ്ലോക്കി · @lenishleon
53 followers · 12821 posts · Server mastodon.social

ഊമ്പാവാ ആമ്പൽ ആമ്പൽ...

RT @MediaOneTVLive@twitter.com

രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് കേരള പൊലീസ് mediaoneonline.com/kerala/alco

#keralapolice

Last updated 2 years ago

The story 💞💞💜💞💞

RT @TheKeralaPolice@twitter.com

സ്നേഹകാഴ്ച്ച 🥰
twitter.com/TheKeralaPolice/st

🐦🔗: twitter.com/TheKeralaPolice/st

#keralapolice

Last updated 2 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

👍
---
RT @TheKeralaPolice
ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ..

സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവ് പിടിയിൽ. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരിൽനിന്ന് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.


twitter.com/TheKeralaPolice/st

#keralapolice

Last updated 3 years ago

Remia · @Remiya
124 followers · 6902 posts · Server mastodon.social

From Kerala Police :
ഏപ്രിൽ ഫൂൾ -കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്.

#keralapolice #fakemessages #aprilfool #COVID19

Last updated 5 years ago

RT @TheKeralaPolice@twitter.com

വനിതകൾക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറില്‍ വിളിച്ച് 24 മണിക്കൂറും സഹായം അഭ്യര്‍ത്ഥിക്കാം. ഫോണിന്‍റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാലും 112 ഇന്‍ഡ്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്‍റ് സെന്‍ററില്‍ സന്ദേശമെത്തും.

#keralapolice

Last updated 5 years ago