Remia · @Remiya
124 followers · 6902 posts · Server mastodon.social

കേരളത്തിലെ ഓരോ ജില്ലയിലും ബെഡ് ഒഴിവുള്ള ആശുപത്രികളും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളും കണ്ടുപിടിക്കാൻ സഹായിക്കുന്ന ലിങ്ക് ആണ് . ദിവസത്തിൽ ഒരിക്കൽ അപ്ഡേറ്റ് ചെയ്യുന്നു . രോഗികളെയും കൊണ്ട് ഹോസ്പിറ്റൽ തോറും അലയുന്നത് ഒഴിവാക്കാം .

covid19jagratha.kerala.nic.in/

#kerlacovid #covid21

Last updated 4 years ago