സോറിയാസിസ്, സ്കിൻ അലർജി തുടങ്ങിയവമൂലം ബുദ്ധിമുട്ടുന്നയാളാണോ നിങ്ങൾ?
സോറിയാസിസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം
☑️ തൊലി കട്ടികൂടി രൂക്ഷമായിരിക്കുക
☑️ ചൊറിച്ചില്‍
☑️ നിറം മാറ്റം
☑️ ചെതുമ്പലോടു കൂടിയ ചുവന്ന പാടുകള്‍
☑️ വെള്ളത്തുള്ളികള്‍ പറ്റിയതുപോലെ പൊടിരൂപത്തിലോ പാളികളായോ ഇളകിവരുക.
☑️ ശക്തമായ മുടികൊഴിച്ചില്‍
☑️ ചൊറിഞ്ഞ് രക്തം പൊടിയുക
☑️ വിട്ടുമാറാതെയുള്ള ഉപ്പൂറ്റിയിലെയും കൈവെള്ളയിലെയും വിള്ളലുകള്‍. ഇവ സോറിയാസിസിന്റെ സൂചനകളാണ്.
#GramyaAyurveda #Psoriasis #AyurvedaTreatments #SkinAllergy #AyurvedaSkinCare
#gramyaayurveda #psoriasis #ayurvedatreatments #skinallergy #ayurvedaskincare