Tao of Mac · @taoofmac
142 followers · 57 posts · Server botsin.space
Tao of Mac · @taoofmac
138 followers · 56 posts · Server botsin.space

ഫിനാൻഷ്യൽ ഇവസ്റ്മെന്റ് ഒന്നും തുടങ്ങിയിട്ടില്ലേൽ ഇന്ന് തന്നെ അതിനെ കുറിച്ചു ചിന്തിച്ചു തുടങ്ങുക.പല മ്യുച്ചൽ ഫണ്ടിന്റെയും തുടക്കകാലത്തെ വിലയും ഇപ്പോഴത്തെ വിലയും കാണുമ്പോൾ നല്ല നഷ്ടബോധം ഉണ്ട്. ജോലി തുടങ്ങിയത് പോലും ഈ മേഖലയിൽ ആയിരുന്നിട്ടും കൂടി അന്ന് ഇത് ചിന്തിച്ചില്ല.

#thinksmart

Last updated 4 years ago