പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന്റെ ആവേശ നിമിഷത്തിൽ നമുക്കും പങ്കുചേരാം
തൃശ്ശൂർ പൂരം ആശംസകൾ!!🐘☂️🎇
#GEMPAC #ThrissurPooram #Thrissur #ThrissurPooram2023 #Pooram #Vadakkumnadhan
#gempac #thrissurpooram #thrissur #thrissurpooram2023 #pooram #vadakkumnadhan
കാഴ്ചകളുടെ വർണ്ണപ്പകിട്ടാർന്ന കുടമാറ്റവും വെടിക്കെട്ടിന്റെ അവിസ്മരണീയതയും തായമ്പകയുടെ കരഘോഷവും നിറഞ്ഞ പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം കണ്ടാസ്വദിക്കാം.
ഏവർക്കും തൃശ്ശൂർ പൂരാശംസകൾ!!🐘☂️🎇
#GramyaAyurveda #ThrissurPooram #Thrissur #ThrissurPooram2023 #Pooram #Vadakkumnadhan
#gramyaayurveda #thrissurpooram #thrissur #thrissurpooram2023 #pooram #vadakkumnadhan