ശരീരത്തിലെ രക്തവാഹികളായ സിരകൾ അവയുടെ ഇലാസ്‌റ്റിസിറ്റി നഷ്ടപ്പെട്ട് അയഞ്ഞ് പുറത്തേക്ക് ചിലന്തി വല പോലെ തള്ളിനിൽക്കുന്ന അവസ്ഥയെയാണ് സിരാവീക്കം അഥവാ വെരിക്കോസ് വെയ്‌ൻ എന്ന് പറയുന്നത്. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായി ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് ഈ വെരിക്കോസ് വെയിൻ. കാലം കഴിയുന്തോറും ഈ ഞരമ്പുകൾ തടിച്ചു വീർക്കുകയും കൂടുതൽ ബുദ്ധിമുട്ടുകളിലേക്കും വെരിക്കോസ് അൾസർ പോലുള്ള അവസ്ഥയിലേക്കും എത്തുന്നു.
#GramyaAyurveda #VaricoseVein #AyurvedicTreatment #AyurvedaPackage
#gramyaayurveda #varicosevein #ayurvedictreatment #ayurvedapackage