ഇന്നലെ വയനശാലയും
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സിന്റെ ഭാഗമായി
" ജീവിതം ലഹരി " എന്ന ഞങ്ങളുടെ പരിപ്പാടിക്കും ഒരവസരം ലഭിച്ചു. പ്രോഗ്രാം ആദ്യവസാനം വീക്ഷിച്ച് അഭിപ്രായം രേഖപ്പെടുത്തിയ ഗുരുനാഥൻ മജീഷ്യൻ Shaju Kadakkal സാർ ഹെൽത്ത് ഇൻസ്പെക്ടർ Mahesh Kumar സാർ ഒപ്പം നമ്മളെ പരിചയപ്പെടുത്തിയ പ്രിയ ഗുരുനാഥൻ Dr. S.Suliman സാർ , S.Ramanan സാർ മറ്റ് സംഘാടകർക്കും ഒപ്പം🙏🎩

#ഗ്രാമപ്രകാശ് #magicianvishnukallara #awearnessclass #mvk #magicshow #Jeevitham #Lahari #ksspu #vishnukallara

Last updated 2 years ago